സുൽത്താൻബത്തേരി: കേരളത്തിൽ മൂന്നാം പിണറായിഭരണത്തെക്കുറിച്ച് പറയാൻ ഇപ്പോൾ സിപിഎം പ്രവർത്തകർക്കുതന്നെ നാണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളജനത ഇതിനെ എങ്ങനെ കാണുന്നുവെന്നത് തദ്ദേശതിരഞ്ഞെടുപ്പിൽ തെളിഞ്ഞുവെന്ന് വേണുഗോപാൽ പറഞ്ഞു. ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരമില്ലാഞ്ഞിട്ടും…