Skip to content Skip to footer

Blog

ഒരു പുതിയ തുടക്കത്തിന് കൈത്താങ്ങായി

ഒരു വർഷം മുൻപാണ് കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷും ആലപ്പാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ആലപ്പാട്ടെ നീതു ഭവനത്തിൽ അനിൽകുമാറിന്റെ കുടുംബത്തിലെ ദുരവസ്ഥ എന്നോട് പറയുന്നത്.

Read More »

യോഗ്യത ഇൻക്വിലാബോ? വഴിവിട്ട സർക്കാർ നിയമനങ്ങൾ

എഴുത്തുപരീക്ഷയില്ല, ഇന്റര്‍വ്യൂ ഇല്ല, കായികക്ഷമതാ പരീക്ഷയില്ല… ഇന്‍ക്വിലാബ് വിളിച്ചു ശീലമുണ്ടെങ്കില്‍ ഇതാ നിയമനം. അത് പോലും പോലീസ് ഇന്‍സ്‌പെക്ടര്‍ പദവിയില്‍ 55,200-1,15,300 രൂപ സ്‌കെയിലില്‍. കണ്‍പോളകളില്‍ ഈര്‍ക്കില്‍

Read More »

ആരോഗ്യരംഗത്തിന്റെ ‘യഥാർത്ഥ’ കേരള സ്റ്റോറി

ഇവിടെ ചികിത്സിച്ചാല്‍ ജീവഹാനി വന്നേക്കാമെന്ന് ഡോക്ടറുടെ നോട്ടീസ് മെഡിക്കല്‍ കോളജിനു മുന്നില്‍! ലോകത്തൊരിടത്തും ഇങ്ങനെയൊരു നോട്ടീസ് കാണില്ല. ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടം! അമേരിക്കയില്‍ നിന്നുള്ള രോഗികള്‍

Read More »

ഡെപ്യൂട്ടി സ്പീക്കർ എവിടെ? സഭയിൽ ചോദ്യമുയരുന്നു

വാദിയും പ്രതിയും ന്യായാധിപനും ഒന്നായി തീരുന്ന ദുരന്തത്തിനാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത് .ഇന്ന് ലോക്സഭയില്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ശൂന്യത ബോധപൂര്‍വം

Read More »

സർക്കാർ വീഴ്ച: ക്ലാസ് മുറികളിലായിരിക്കേണ്ടവർ തെരുവിൽ

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ചുട്ടുപൊള്ളുന്ന വെയിലിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും നിരാഹാരം കിടന്നും പ്രതിഷേധിക്കുന്ന എൽ.പി സ്‌കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാരുടെ കണ്ണീർ കേരളത്തിന്റെ മനസ്സാക്ഷിയെയാകെ നോവിക്കുന്നതാണ്.

Read More »

ഗാന്ധി–ഗുരു ചരിത്ര സമാഗമത്തിന്റെ 100ാം വാർഷികം

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിൽ ശിവഗിരിയിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വൈക്കത്തെ ഇണ്ടന്തുരുത്തി മനയിൽ ക്ഷേത്രപ്രവേശന ചർച്ചകളിൽ

Read More »

അവഗണിക്കപ്പെടുന്ന നഴ്‌സിംഗ് അവകാശങ്ങൾ

നമ്മുടെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിൽ നേരിടുന്നത് കൊടിയ ചൂഷണവും അനീതിയുമാണ്. കഴിഞ്ഞ ദിവസം നഴ്‌സുമാരുടെ പ്രതിനിധികളുമായി സംസാരിച്ചപ്പോൾ അവർ പങ്കുവെച്ച കാര്യങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്.

Read More »

നഴ്സുമാർക്കൊപ്പം; നീതിക്കായി കൈകോർത്ത്

രോഗികളുടെ ജീവൻ സംരക്ഷിക്കേണ്ട നഴ്സ്മാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് മൂലം തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടായത് തന്നെ ഏറെ സങ്കടകരമാണ്. അതിന് കാരണക്കാരായവരെ കൊണ്ട് കാലം കണക്കുപറയിക്കുന്ന ദിനം

Read More »

24 ന്യൂസ് ബിസിനസ് കോൺക്ലേവ്: പുതിയ കാൽവെപ്പ്

കൊച്ചിയിൽ 24 ന്യൂസ് സംഘടിപ്പിച്ച ‘ബിസിനസ് കോൺക്ലേവിൽ’ പങ്കെടുത്തു. നൂതന ആശയങ്ങളെ വ്യവസായങ്ങളും തൊഴിലവസരങ്ങളുമാക്കി മാറ്റി, സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും ഈ പുതിയ കാലഘട്ടത്തിൽ കേരളം അതിവേഗം

Read More »

സുരക്ഷയും ആനുകൂല്യങ്ങളും അവകാശമാണ് ;നീതിക്കായുള്ള സെക്രട്ടറിയേറ്റ് ഉപരോധം

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള സമരമാണ് ഇന്ന് കേരള NGO അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാറ്റാ ചോർച്ച സംബന്ധിച്ച ഹൈക്കോടതി വിധിയിലൂടെ ജീവനക്കാരുടെ

Read More »

ചേർത്തുപിടിച്ച് കോൺഗ്രസ്; മുണ്ടക്കൈ-ചൂരൽമല പുനർനിർമ്മാണത്തിന് ശിലാസ്ഥാപനം

വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാൾമുതൽ പാർലമെന്റിലും പുറത്തും വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഏറ്റവും ശക്തമായി ശബ്ദമുയർത്തിയത് പ്രിയനേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ്. ദുരന്തമുഖത്ത് യാതൊരുവിധ രാഷ്ട്രീയവുമില്ലാതെ

Read More »

യുദ്ധഭീതിയിൽ പ്രവാസി മലയാളികൾ: ഇന്ത്യയുടെ വിദേശനയം എങ്ങോട്ട്?

ഇന്നലെ മുതൽ ഗൾഫിൽ ജോലി ചെയ്യുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കടുത്ത ആശങ്കകളോടെ നൂറുകണക്കിന് കുടുംബങ്ങളാണ് എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്. മിസൈലാക്രമണങ്ങളുടെ ഭീതിജനകമായ ഈ അന്തരീക്ഷത്തിൽ കേരളീയർ ഒന്നാകെ വലിയ

Read More »

വിലക്കയറ്റത്തിനെതിരെ മഹിളാ കോൺഗ്രസ് ഉപവാസ സമരം

സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഉജ്ജലമായ ഉപവാസ സമരം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ ജീവിത പ്രയാസങ്ങളുടെ പ്രതിഫലനമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബങ്ങളുടെ അടുക്കള

Read More »

അംഗപരിമിതർക്കായി ALIMCO സഹകരണത്തോടെ സഹായോപകരണ വിതരണം

ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴും ജനങ്ങളുമായി ഇടപഴകുമ്പോഴും, ശാരീരിക അവശതകളും വൈകല്യങ്ങളും നേരിടുന്ന പ്രിയപ്പെട്ടവർ തങ്ങളുടെ ജീവിത പ്രയാസങ്ങൾ എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. അവരുടെ ബുദ്ധിമുട്ടുകൾക്ക്

Read More »

സർക്കാർ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു ഇര: ഉഷ

അങ്ങേയറ്റം ഞെട്ടിക്കുന്ന, ഹൃദയഭേദകമായ വാർത്തയാണ് ആലപ്പുഴയിലെ പുന്നപ്രയിൽ നിന്ന് വരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ മൂർച്ചയുള്ള കത്രികയുമായി കഴിയേണ്ടി വന്ന നിസ്സഹായയായ വീട്ടമ്മ, ഉഷയുടെ ജീവിതമറിഞ്ഞപ്പോൾ മുതൽക്കൊരു

Read More »

The Kerala Story 2: നുണപ്രചാരണങ്ങൾക്കെതിരെ കേരളം

കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണ്. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ ആവിഷ്കരിച്ച്, സൗഹാർദ്ദത്തിന്റെ

Read More »