Skip to content Skip to footer

Blog

അംഗപരിമിതർക്കായി ALIMCO സഹകരണത്തോടെ സഹായോപകരണ വിതരണം

ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴും ജനങ്ങളുമായി ഇടപഴകുമ്പോഴും, ശാരീരിക അവശതകളും വൈകല്യങ്ങളും നേരിടുന്ന പ്രിയപ്പെട്ടവർ തങ്ങളുടെ ജീവിത പ്രയാസങ്ങൾ എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. അവരുടെ ബുദ്ധിമുട്ടുകൾക്ക് കഴിയാവുന്ന ഒരു പരിഹാരം കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ ഭാഗമായി, അംഗപരിമിതർക്കുള്ള

Read More »

സർക്കാർ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു ഇര: ഉഷ

അങ്ങേയറ്റം ഞെട്ടിക്കുന്ന, ഹൃദയഭേദകമായ വാർത്തയാണ് ആലപ്പുഴയിലെ പുന്നപ്രയിൽ നിന്ന് വരുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി വയറ്റിൽ മൂർച്ചയുള്ള കത്രികയുമായി കഴിയേണ്ടി വന്ന നിസ്സഹായയായ വീട്ടമ്മ, ഉഷയുടെ ജീവിതമറിഞ്ഞപ്പോൾ മുതൽക്കൊരു മരവിപ്പാണ്. ഒരു ഭരണകൂട സംവിധാനം തന്നെ മനുഷ്യന്റെ ജീവനെ തുലാസിലാക്കി, കൊല്ലാക്കൊല ചെയ്യുന്ന

Read More »

The Kerala Story 2: നുണപ്രചാരണങ്ങൾക്കെതിരെ കേരളം

കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണ്. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ ആവിഷ്കരിച്ച്, സൗഹാർദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കമാണിത്. പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങൾ

Read More »

ഗിഗ് വർക്കേഴ്സിന് പ്രഥമപരിഗണന

നമ്മൾ വിശന്നിരിക്കുമ്പോൾ, പലയിടങ്ങളിലും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി വന്നാൽ, എത്രയോ കാലമായി നാം ആശ്രയിക്കുന്നവയാണ് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളെ. അതിലാവട്ടെ, നമുക്കായി ചുരുങ്ങിയ സമയം കൊണ്ട് മഴയും വെയിലും അതിജീവിച്ച് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരെ നിങ്ങളിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്.

Read More »

വയലിന്റെ മക്കൾക്കൊപ്പം

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരന്തരമായിത്തുടരുന്ന ദ്രോഹനടപടികൾക്ക് തുടർച്ചയായി വിധേയരാകുന്ന കേരളത്തിലെ കർഷകരുടെ നൊമ്പരമാണ് ഞാനിന്ന് കേട്ടത്. പാലക്കാട്ടെ പെരുവെമ്പില്‍ നെല്‍ക്കര്‍ഷകര്‍ അവരുടെ ജീവിതം വഴിമുട്ടിയ സാഹചര്യം പറയുന്നത് ഉൾക്കണ്ണില്ലാത്ത സർക്കാരുകൾ ആവർത്തിച്ച് കേൾക്കണം. സംസ്ഥാന സര്‍ക്കാര്‍ നെല്ലിന് നല്‍കിവരുന്ന പ്രോത്സാഹന സബ്സിഡിയായ

Read More »